ഇന്ത്യ- ചൈന സംഘർഷം; വിദേശകാര്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തി

Web Desk
Posted on June 17, 2020, 10:20 pm

ഇന്ത്യ ചൈന സംഘര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ തമ്മിൽ ടെലിഫോണില്‍ ചര്‍ച്ച നടത്തി. സമവായ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ എസ്. ജയ്ശങ്കറും വാങ് യിയുമായി നടന്ന സംഭാഷണത്തില്‍ ധാരണയായി. ജൂണ്‍ 6ന് സൈനികതലത്തില്‍ നടത്തിയ ചര്‍ച്ചകളുടെയും മുന്‍ ധാരണകളുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാകണമെന്ന് എസ് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു.

updat­ing…

ENGLISH SUMMARY: india chi­na con­flict for­eign min­is­ters dis­cuss

YOU MAY ALSO LIKE THIS VIDEO