ഇന്ത്യ‑ചൈന സംഘര്‍ഷം: രൂപയുടെ മൂല്യമിടിഞ്ഞു

Web Desk

മുംബൈ:

Posted on June 16, 2020, 10:05 pm

ഇന്ത്യ‑ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് രൂപയുടെ മൂല്യമിടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 76.24 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതിനെ തുടര്‍ന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ മൂല്യം 75.77 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നിരുന്നു.
ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ വർധിച്ച വില്പനയും മൂല്യത്തെ ബാധിച്ചു. തിങ്കളാഴ്ച 2,960.33 കോടി രൂപയുടെ ഓഹരികളാണ് വിദേശനിക്ഷേപകർ വിറ്റൊഴിഞ്ഞത്.

ENGLISH SUMMARY: india- chi­na ten­sion; rup­pee falls

YOU MAY ALSO LIKE THIS VIDEO