June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

ഗോഗ്രയില്‍ പിന്മാറ്റം പൂര്‍ത്തിയായി

By Janayugom Webdesk
August 6, 2021

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഗോഗ്ര മേഖലയില്‍ നിന്നും ഇന്ത്യ, ചൈന സൈന്യങ്ങള്‍ പിന്‍വാങ്ങി. പന്ത്രണ്ടാംവട്ട കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയിലെ ധാരണയെ അടിസ്ഥാനപ്പെടുത്തിയുള്ള പിന്മാറ്റം പൂര്‍ത്തിയായതായി ഇന്ത്യന്‍ കരസേന അറിയിച്ചു.

പ്രദേശത്തുണ്ടായിരുന്ന ഇരുസെെന്യങ്ങളുടെയും താല്കാലിക നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റി യഥാര്‍ത്ഥ നിയന്ത്രണ രേഖ പുനഃസ്ഥാപിച്ചിട്ടുണ്ട്. സെെനികര്‍ നിലവില്‍ അവരുടെ സ്ഥിര സെെനിക താവളങ്ങളിലേക്ക് മാറി.

നേരത്തെ 15 മാസമായി തുടരുന്ന സംഘര്‍ഷത്തിന് ശേഷമാണ് ഇരു സെെന്യത്തിന്റെയും പിന്‍വാങ്ങല്‍. പാംഗോങ് തടാകം, ഗല്‍വാന്‍ താഴ്‌വര എന്നീ മേഖലകളില്‍ ഇരുസെെന്യങ്ങളും പിന്‍മാറിയിരുന്നു. ദെപ്സാംഗ്, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിലെ അതിര്‍ത്തിതര്‍ക്കം തുടരുകയാണ്.

Eng­lish Sum­ma­ry: India- Chi­na troops with­drawn from Gogra

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.