ലോകത്തൊട്ടാകെ കൊറോണ വൈറസ് മഹാമാരി ബാധിതരുടെ എണ്ണം 5,31,799 ആയി. 24,071 പേര് മരിക്കുകയും ചെയ്തു. ഇന്ത്യയിലും കോവിഡ് 19 ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒറ്റ ദിവസംകൊണ്ട് 88 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്19 ബാധിതരുടെ എണ്ണം 694 ആയി. ഇതില്‍ 47 പേര് വിദേശികളാണ്. 17 പേരാണ് ഇതുവരെ മരിച്ചത്. ഇതുവരെ 42 പേര്‍ക്ക് രോഗം ഭേദപ്പെട്ടു.
ഇന്ത്യയില്‍ ഏറ്റവും കുടൂതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 130 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനം കേരളത്തിനാണ്. കേരളത്തില്‍ 126 പേര്‍ക്കാണ് രോഗം ബാധിച്ചത്.
Englis summary; India claims 694 patients, 17 deaths due to corona virus
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.