October 6, 2022 Thursday

Related news

July 6, 2022
July 6, 2022
March 19, 2022
November 4, 2021
October 3, 2021
September 12, 2021
August 25, 2021
August 24, 2021
August 20, 2021
August 19, 2021

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 8, 2020 12:55 pm

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 56, 342 ആയി. ഇതില്‍ 37,916 പേര്‍ ചികിത്സയിലാണ്. 103 പേര്‍ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1886 ആയി. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്.

16758 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ 6625 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാൻ 3317, മദ്യപ്രദേശ് 3138, തമിഴനാട് 4829 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. അതേസമയം, തമിഴ്നാട്ടില്‍ 508 പുതിയ കേസുകള്‍ കൂടി റപ്പോര്‍ട്ട് ചെയ്തു. ആകെ 37 പേരാണ് തമിഴ്നാട്ടില്‍ മരിച്ചത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.