Web Desk

ന്യൂഡൽഹി

March 21, 2020, 3:59 pm

ലാൻഡിംഗ് നിഷേധിച്ചു; 90 ഇന്ത്യാക്കാരുമായി എത്തിയ വിമാനം തിരിച്ചുവിട്ടു

Janayugom Online

ഡൽഹിയിൽ ലാൻഡ് ചെയ്യാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് വിമാനം തിരിച്ചു വിട്ടു. കെഎൽഎം ഡച്ച് എയർലൈൻസ് വിമാനമാണ് തിരിച്ചയച്ചത്. 90 ഇന്ത്യാക്കാരുമായി ആംസ്റ്റർഡാമിൽ നിന്ന് എത്തിയതായിരുന്നു വിമാനം. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് മാർച്ച് 18 മുതൽ ഒരാഴ്ചത്തേയ്ക്ക് ഇന്ത്യയിൽ ഇറങ്ങാൻ വിലക്കുണ്ട്.

Eng­lish Sum­ma­ry: India denies per­mis­sion to land the Ams­ter­dam Del­hi flight.

you may also like this video;