Monday
26 Aug 2019

ഇന്ത്യ ജയിച്ചെന്ന് നരേന്ദ്രമോഡി

By: Web Desk | Thursday 23 May 2019 3:15 PM IST


ഇന്ത്യജയിച്ചെന്ന് നരേന്ദ്രമോഡി പ്രതികരിച്ചു. ശക്തവും എല്ലാവരേയും ഉള്‍ക്കൊളളുന്നതുമായ രാജ്യം നിര്‍മ്മിക്കും. ഒന്നിച്ചുവളരാമെന്നും പുരോഗതി നേടാമെന്നും മോഡി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അതേസമയം എന്‍ഡിഎ വന്‍വിജയം നേടിയതിന്റെ അടിസ്ഥാനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍പുട്ചിന്‍,ചൈനീസ് പ്രസിഡന്റ് ്‌സി ജിന്‍പിങ് എന്നിവര്‍ നരേന്ദ്രമോഡിയെ അനുമോദിച്ചു.

Related News