ഇന്ത്യയിൽ കൊറോണ വൈറസിന്റെ വ്യാപനം തുടരുന്നു. ആകെ ഇന്ത്യയിൽ മരണം 132 ആയി ഉയർന്നു. 4281 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ വൈറസിന്റെ രണ്ടും മൂന്നും ഘട്ടത്തിന്റെ ഇടയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണം 500 കവിഞ്ഞു. 34 പേരാണ് ഇതുവരെ മുംബൈയിൽ മാത്രം മരിച്ചത്. ത്രിപുരയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ 44കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ENGLISH SUMMARY: India is between the second and third stage of corona virus spread
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.