24 April 2024, Wednesday

ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പോ​രാ​ട്ടം വീണ്ടും

Janayugom Webdesk
ദുബൈ
December 15, 2021 7:39 pm

ലോ​ക​ക​പ്പി​ൽ വീ​ണ്ടും ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പോ​രാ​ട്ടം. 2022‑ൽ ​ന്യൂ​സി​ല​ൻ​ഡ് വേ​ദി​യാ​കു​ന്ന വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ഏ​റ്റു​മു​ട്ടു​ക. മാ​ർ​ച്ച് നാ​ലി​ന് തു​ട​ങ്ങു​ന്ന ലോ​ക​ക​പ്പി​ൽ ഉ​ദ്ഘാ​ട​ന​ദി​നവസം ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ണ്ട്. മാ​ർ​ച്ച് ആ​റി​നാ​ണ് മ​ത്സ​രം. ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ൻ​ഡും വെ​സ്റ്റ് ഇ​ൻ​ഡീ​സും ഏ​റ്റ​മു​ട്ടു​മ്പോ​ൾ ഓ​സ്ട്രേ​ല​യ​യ്ക്ക് എ​തി​രാ​ളി​ക​ൾ ഇം​ഗ്ല​ണ്ടാ​ണ്. എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ 31 മ​ത്സ​ര​ങ്ങ​ളു​ണ്ട്. ഏ​പ്രി​ൽ മൂ​ന്നി​നാ​ണ് ഫൈനൽ

ENGLISH SUMMARY:India-Pakistan cricket
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.