March 28, 2023 Tuesday

Related news

April 9, 2022
February 24, 2022
February 24, 2022
August 2, 2021
April 19, 2021
April 17, 2021
March 11, 2021
November 2, 2020
October 18, 2020
September 12, 2020

കോവിഡ് ഭീതിയിൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിനം ഇന്ന് ; മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ

Janayugom Webdesk
ധർമ്മശാല
March 12, 2020 12:38 pm

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ഉച്ചക്ക് 1.30 ന് കളി തുടങ്ങും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കർശന നിർദേശങ്ങൾ നൽകിയതായി സൂചനയുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തണമെന്ന് കേന്ദ്രം നിർദേശിച്ചതായാണ് പുറത്തു വരുന്ന റിപോർട്ടുകൾ വ്യക്തമാകുന്നത്. എന്നാൽ, ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ബി സി സി ഐ യുടെ നിലപാട്. നിലവിൽ പതിനായിരത്തോളം ടിക്കറ്റ് മാത്രമാണ് വിറ്റഴിഞ്ഞിട്ടുള്ളത്.

ENGLISH SUMMARY: India south africa one day test on today

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.