June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കളി മുടക്കി മഴ; ഇന്ത്യ — ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര വൈകുന്നു

By Janayugom Webdesk
March 12, 2020

ഇന്ത്യ — ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം വൈകുന്നു. ധര്‍മശാലയിലെ എച്ച്.പി.സി.എ സ്റ്റേഡിയത്തില്‍ രാവിലെ മഴമാറി നിന്നെങ്കിലും ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം വീണ്ടും മഴ പെയ്യുകയായിരുന്നു. മഴയെ തുടർന്ന് ടോസ് പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായാണ് ഏകദിന പോരാട്ടം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടമാണ് ഇന്ന് ധരംശാലയിൽ നടക്കേണ്ടിയിരിക്കുന്നത്.

ENGLISH SUMMARY: India Southafrica first odi

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.