Thursday
22 Aug 2019

ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തന്നെ നായകന്‍

By: Web Desk | Sunday 21 July 2019 2:32 PM IST


വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഫോര്‍മാറ്റിലും കോലി തന്നെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക.  രോഹിത് ശര്‍മ്മ, സാഹ എന്നിവര്‍  ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

മുതിര്‍ന്ന താരവും വിക്കറ്റ് കീപ്പറും കൂടിയായ ധോണി ടീമില്‍ നിന്ന് മാറി നിന്ന സാഹചര്യത്തില്‍ ഈ സ്ഥാനത്തേക്ക് റൃഷഭ് പന്തിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
അതേസമയം പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ ബൗളര്‍ ബുംമ്രയ്ക്ക് വിശ്രമം അനുവദിച്ചു.

Updating…