August 9, 2022 Tuesday

Related news

July 13, 2022
July 9, 2022
July 7, 2022
July 1, 2022
July 1, 2022
June 21, 2022
June 17, 2022
June 11, 2022
June 9, 2022
May 5, 2022

പരമ്പര തൂത്തുവാരാനിറങ്ങി ഇന്ത്യൻ ടീം; ഇന്ത്യയ്ക്ക് ആദ്യ ബാറ്റിംഗ്; രോഹിത് നായകന്‍; സഞ്ജു ഓപ്പണര്‍

Janayugom Webdesk
ബേ ഓവല്‍
February 2, 2020 12:43 pm

ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര തൂത്തുവാരാനിറങ്ങുന്ന ടീം ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാലാണ് ഹിറ്റ്‌മാന്‍ ഇന്ത്യയെ നയിക്കുന്നത്. കെ എല്‍ രാഹുലിനൊപ്പം മലയാളി താരം സഞ്ജു വി സാംസണ്‍ ഇന്നും ഓപ്പണ്‍ ചെയ്യും. രോഹിത് ശര്‍മ്മ മൂന്നാം നമ്പറിലാണ് ഇറങ്ങുക. മറ്റ് മാറ്റങ്ങള്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്ല.

Eng­lish sum­ma­ry: India tour of Newzealand bay oval t20 toss and live updates

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.