നിസാരം! ബംഗ്ലാദേശിന്റെ 10 വിക്കറ്റുകള്‍ ഇന്ത്യയുടെ പരിചയസമ്പന്നര്‍ നേടിയത് ഇങ്ങനെ, വീഡിയോ…

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ലീഡ് നേടി കുതിയ്ക്കുകയാണ്. ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ബൗളറന്മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ബംഗ്ലാദേശ് ഇന്നിംഗ്സ 150 റണ്‍സില്‍ അവസാനിച്ചിരുന്നു. ടെസ്റ്റിലെ ആദ്യ ദിനത്തിലെ പ്രധാന സംഭവ വികാസങ്ങളിലൂടെ നമുക്കൊന്ന് കടന്ന് പോകാം..