വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ മുന്നേറുന്നു

Web Desk

ഡല്‍ഹി

Posted on November 01, 2017, 8:08 pm

ന്യൂസിലാന്‍ഡിനെതിരായുള്ള ട്വന്റി20 മത്സരത്തില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 140 സ്‌കോര്‍ നേടി. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയിലാണ് മത്സരം. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ക്രീസില്‍. ഇരുവരും അര്‍ദ്ധസെഞ്ചുറി നേടി. രോഹിത് ശര്‍മ 45 ബോളില്‍ 61 റണ്‍സും ശിഖര്‍ ധവാന്‍ 47 ബോളില്‍ 71 റണ്‍സും എന്ന നിലയിലാണ്. 12 ഫോറും സ്‌കസറുമാണ് 15 ഓവറില്‍ പിറന്നത്.

 

Pic Courtesy: Cricbuzz