Sunday
25 Aug 2019

നരേന്ദ്രമോദി പാക്കിസ്ഥാന്‍റെ വ്യോമപാത ഉപയോഗിക്കില്ല

By: Web Desk | Wednesday 12 June 2019 3:58 PM IST


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനം പാക്കിസ്ഥാന് മുകളിലൂടെ പറക്കേണ്ടെന്ന് തീരുമാനം.അതിനായി പാക്കിസ്ഥാന് വ്യോമപാത ഉപയോഗിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. പ്രധാനമന്ത്രിയുടെ വിമാനയാത്ര ഇറാന്‍,ഒമാന്‍ വഴി ബിഷ്‌കെക്കിലേക്ക് പോകും എന്നാണ് തീരുമാനം.  രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി ബിഷ്‌കെക്കിലേക്ക് പോകുന്നത്.

Related News