September 26, 2022 Monday

Related news

September 25, 2022
September 23, 2022
September 14, 2022
September 10, 2022
September 4, 2022
August 31, 2022
August 29, 2022
August 28, 2022
August 28, 2022
August 28, 2022

നുഴഞ്ഞു കയറ്റശ്രമം:പാക്കിസ്ഥാന് കരസേനയുടെ മുന്നറിയിപ്പ്

Janayugom Webdesk
May 31, 2020 5:31 pm

പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയ്യറ്റം വർധിക്കാൻ സാധ്യത ഉണ്ടെന്ന് കരസേനയുടെ മുന്നറിയിപ്പ്. കശ്മീരിലെ സമാധാന അന്തരീക്ഷത്തിൽ ഭംഗമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് കരസേനാ അറിയിച്ചു. പാക് അധീന കാശ്മീരിൽ ഭീകരക്യാംമ്പുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന് ലഫ്. ജനറൽ ബിഎസ് രാജു വ്യക്തമാക്കി

Eng­lish sum­ma­ry: Indi­an army warns pakistan.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.