Friday
22 Feb 2019

വിവാഹച്ചടങ്ങിനിടെ വധുവിനെ എടുത്തുപൊക്കി, പിന്നീട് സംഭവിച്ചത്?

By: Web Desk | Thursday 5 July 2018 7:32 PM IST

ന്യൂഡല്‍ഹി:

വിവാഹച്ചടങ്ങിന് പങ്കെടുക്കാനെത്തിയ ഒരാളെ വധു അടിച്ചു. വരണമാല്യം ചാര്‍ത്തുന്നതിനിടെ വധുവിനെ എടുത്തുപ്പൊക്കിയത് ഇഷ്ടപ്പെടാതെയാണ് അടിച്ചത്. വരന്‍ ഉള്‍പ്പടെ വിവാഹത്തിന് വന്ന എല്ലാവരും ഒരു നിമിഷത്തേക്ക് സ്തംഭിച്ചു. ചുവന്ന നിറത്തിലുള്ള വിവാഹവസ്ത്രം ധരിച്ചാണ് വധു കതിര്‍മണ്ഡപത്തില്‍ എത്തിയത്.

വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വധു അടിച്ചതിനുശേഷം ക്ഷുഭിതനായ ആള്‍ മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

Related News