4 October 2024, Friday
KSFE Galaxy Chits Banner 2

Related news

September 24, 2024
September 19, 2024
September 8, 2024
July 1, 2024
June 26, 2024
April 12, 2024
March 17, 2024
February 22, 2024
January 13, 2024
December 30, 2023

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരൻ യുഎസിൽ അറസ്റ്റിൽ

Janayugom Webdesk
June 12, 2022 10:55 am

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ൻ​​​മാ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടു വ​​​ൻ ത​​​ട്ടി​​​പ്പു ​​​ന​​​ട​​​ത്തി​​​യ കേ​​സി​​ൽ ഒ​​രു ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ​​കൂ​​ടി അ​​​റ​​​സ്റ്റി​​​ൽ. അ​​​നി​​​രു​​​ദ്ധ ക​​​ൽ​​​കോ​​​ട്ടെ എ​​​ന്ന 24കാ​​​ര​​​നാ​​​ണു വി​​​ർ​​​ജീ​​​നി​​​യ​​​യി​​​ൽ അറസ്റ്റിലായത്.

ഇ​​​യാ​​​ളെ ഹൂ​​​സ്റ്റ​​​ണി​​​ലെ മ​​​ജി​​​സ്ട്രേ​​​റ്റി​​​നു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. ഗൂ​​​ഢാ​​​ലോ​​​ച​​​ന, ത​​​ട്ടി​​​പ്പ് എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ ചുമത്തിയിരിക്കുന്നത്.

ഹൂ​​​സ്റ്റ​​​ണി​​​ലെ അ​​​ന​​​ധി​​​കൃ​​​ത താ​​​മ​​​സ​​​ക്കാ​​​ര​​​നാ​​​യ എം ​​​ഡി ആ​​​സാ​​​ദ് എ​​​ന്ന 25കാ​​​ര​​​നെ​​​യും പൊ​​​ലീ​​​സ് കേ​​​സി​​​ൽ പ്ര​​​തി ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്. കു​​​റ്റം തെ​​​ളി​​​ഞ്ഞാ​​​ൽ ഇ​​​വ​​​ർ​​​ക്ക് 20 വ​​​ർ​​​ഷം​​​വ​​​രെ ത​​​ട​​​വും 2.5 ല​​​ക്ഷം ഡോ​​ള​​ർ​​വ​​​രെ പി​​​ഴ​​​യും ലഭിക്കാം.

കേ​​​സി​​​ൽ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നു നേ​​​ര​​​ത്തേ​​​ത​​​ന്നെ ക​​​ണ്ടെ​​​ത്തി​​​യ സു​​​മി​​​ത് കു​​​മാ​​​ർ സിം​​​ഗ് (24), ഹി​​​മാ​​​ൻ​​​ഷു കു​​​മാ​​​ർ (24), എം ​​​ഡി ഹ​​​സി​​​ബ് (26) എ​​​ന്നി​​​വ​​​ർ വി​​​ധി​​​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​വ​​​രെ​​​ല്ലാം ഹൂ​​​സ്റ്റ​​​ണി​​​ലെ അ​​​ന​​​ധി​​​കൃ​​​ത താ​​​മ​​​സ​​​ക്കാ​​​രാ​​​ണ്. ഒ​​​രു ഓ​​​ൺലൈ​​​ൻ പ​​​ണ​​​മ​​​യ​​​യ്ക്ക​​​ൽ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ളു​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ-​​​ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചാ​​​ണു സം​​​ഘം ത​​​ട്ടി​​​പ്പ് നടത്തിയത്.

Eng­lish summary;Indian man arrest­ed in US for fraud

You may also like this video;

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.