ന്യൂഡൽഹി: നാവിക സേനയിൽ സമൂഹമാധ്യമങ്ങൾക്ക് വിലക്ക്. ശത്രുക്കൾ നിർണായക വിവരങ്ങൾ ശേഖരിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 27നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം. യുദ്ധകപ്പലുകൾക്കുള്ളിലും നേവൽ ബെയ്സുകളിലും ഡോക്ക് യാർഡിലും സ്മാർട്ട് ഫോണുകളും നിരോധിച്ചു.
Indian Navy says bans on messaging apps, networking and blogging, content sharing, hosting, e‑commerce sites is under promulgation https://t.co/6OHyOR977W
— ANI (@ANI) December 30, 2019
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.