Web Desk

മുംബൈ

March 09, 2020, 2:46 pm

കൊറോണ ഭീതി; ഓഹരി വിപണിയിൽ വൻ ഇടിവ്

Janayugom Online

രാജ്യത്ത് കോവിഡ് 19 ഭീതിയിൽ ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു. സെൻസെക്സ് 1134 പോയിന്റ് നഷ്ടത്തിൽ 36441 ലും നിഫ്റ്റി 321 പോയിന്റ് താഴ്ന്ന 10667 ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 7 മാസത്തെ താഴ്ന്ന നിലയിലേക്കാണ് എന്ന് എത്തിയത്. കൊറോണ ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നതിന്റെ ഭീതിയിലാണ് നിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റൊഴിക്കുനത്.

ENGLISH SUMMARY: indi­an stock exc­ah­nge crashed

YOU MAY ALSO LIKE THIS VIDEO