13 December 2025, Saturday

ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സൂചന

Janayugom Webdesk
വയനാട്
July 30, 2024 2:02 pm

വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടലെന്ന് സൂചന.മുണ്ടക്കൈ പുഴയില്‍ വന്‍ മഴവെള്ളപാച്ചില്‍ ഉണ്ടായിരിക്കുകയാണ്.സ്ഥലത്ത് നിന്ന് ആളുകളെ മാറ്റാന്‍ തീവ്ര ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.പെട്ടെന്ന് ജലനിരപ്പ് ഉയരുകയും മഴവെള്ളം ഒലിച്ചുവരികയുമായിരുന്നു.
Eng­lish Summary;Indications of anoth­er land­slide in Churalmala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.