7 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 1, 2024
August 29, 2024
August 28, 2024
August 26, 2024
August 26, 2024
August 26, 2024
August 26, 2024
August 26, 2024
August 25, 2024
August 25, 2024

എഎംഎംഎ; ജഗദീഷ് ജനറല്‍ സെക്രട്ടറിയായേക്കും, മോഹൻലാല്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും സൂചന

നിലവിലെ ഭാരവാഹികൾ ഒന്നടങ്കം സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന: ശുദ്ധികലശം ഉടൻ 
Janayugom Webdesk
കൊച്ചി
August 26, 2024 9:20 am

സിദ്ദിഖ് സ്ഥാനമൊഴിഞ്ഞതോടെ താരസംഘടനയായ എഎംഎംഎയുടെ പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉടനുണ്ടായേക്കും. പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുമോ എന്നതിലും ആശങ്കയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജഗദീഷിനെ നിയമിക്കാൻ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ അം​ഗം എത്തുമെന്നും സൂചനയുണ്ട്. സംഘടനയിൽനിന്നും പുറത്തു പോയവരെ മടക്കി കൊണ്ടു വരാനും ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.