June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

വിദ്യാർത്ഥികളുമായി ഇൻഡിഗോ ഫ്‌ളൈറ്റുകൾ ഇന്നെത്തും

By Janayugom Webdesk
March 1, 2022

ഉക്രൈൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി രണ്ട് ഇൻഡിഗോ ഫ്‌ളൈറ്റുകൾ ഇന്ന് ഡൽഹിയിലെത്തും. ബുക്കാറസ്റ്റിൽ നിന്ന് രാവിലെ 10.30നും ബുഡാപെസ്റ്റിൽ നിന്ന് 10.55നുമാണ് ഫ്‌ളൈറ്റുകൾ എത്തുക. ബക്കാറസ്റ്റിൽ നിന്ന് ഇന്നലെ 10.30ന് പുറപ്പെട്ട് വെളുപ്പിന് 12.45നും ബുഡാപെസ്റ്റിൽ നിന്ന് ഇന്നലെ 9ന് പുറപ്പെട്ട് 1.10നും ഇസ്താംബൂളിൽ എത്തുന്ന ഫ്‌ളൈറ്റുകൾ 1.45നും 2.10നും ഡൽഹിയിലേയ്ക്ക് പുറപ്പെടും.

ഓപ്പറേഷന്‍ ഗംഗയുടെ ഒമ്പതാം ദൗത്യമാണ് ഇന്ന് നടക്കുക. 218 ഇന്ത്യക്കാരാണ് ഫ്ലൈറ്റിലുണ്ടാകുകയെന്നാണ് ഔദ്യോഗികവിവരങ്ങള്‍. ഏഴാമത്തെ വിമാനം 182 ഇന്ത്യക്കാരുമായി ബക്കാറെസ്റ്റില്‍ നിന്ന് പുറപ്പെട്ടിട്ടുള്ളതായി വിദേശകാര്യ മന്ത്രി ഡോ. ജയ്ശങ്കര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Indi­go flights with stu­dents today

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.