Monday
27 May 2019

” ഇന്ന ഒന്ന് ഗള്‍ഫ് കൊണ്ടോവോ ഉപ്പച്യേ.. ഫാത്തിമ കരഞ്ഞത് ഉപ്പ മാത്രമല്ല കേട്ടത്”

By: Web Desk | Monday 25 February 2019 1:03 PM IST

#ഉപ്പച്യേ… #ഉപ്പച്യേ… #പ്ലീസ്‌_ഉപ്പ_ഇന്നെ_ഒന്ന്_ഗൾഫ്ക്ക്‌_കൊണ്ടോവോ?മാഷാ അള്ളാ #ഫാതിമാ_ഫിദ_ഗൾഫിലെത്തി, #പത്തായകല്ല്_കൂട്ടായ്മക്ക്‌_ഒരായിരം_നന്ദി

Ansar Busthan Kottakkal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಫೆಬ್ರವರಿ 24, 2019

കൊച്ചുഫാത്തിമയക്ക് ഉപ്പച്ചിയോട് പറയാന്‍ ഒരാഗ്രമേ ഉണ്ടായിരുന്നുള്ളൂ. ഗള്‍ഫ് കാണിക്കാന്‍ കൊണ്ടുപോകണമെന്ന്. ഉപ്പച്യേ.. ഉപ്പച്യേ പ്ലീസ് ഇന്ന ഒന്ന് ഗള്‍ഫ്ക്ക് കൊണ്ടോവോ? എന്ന് ചോദിച്ച് കരഞ്ഞ ഫാത്തിമയുടെ ആഗ്രഹം ഒടുവില്‍ സഫലമായി.

Related News