നോർക്കയിൽ രജിസ്റ്റർ ചെയ്ത ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് സ്വന്തം വാഹനത്തിൽ കേരളത്തിലേയ്ക്ക് വരാമെന്ന് റവന്യൂ മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. കടന്നു വരുന്ന അതിർത്തിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രി പറഞ്ഞു. അന്തർ ജില്ലാ യാത്രകൾ കേന്ദ്രം നിർദേശിച്ച ലോക്ക് ഡൗൺ കാലാവധി കഴിയുന്ന ദിവസമായ മെയ് മൂന്നിന് ശേഷം അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടനെ ഉണ്ടാകുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ENGLISH SUMMARY: inter district travel after may third
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.