Web Desk

March 07, 2020, 5:19 pm

അന്താരാഷ്ട്ര വനിതാദിനാചരണം: ഏകതാ സദസ്സ് പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉത്‌ഘാടനം ചെയ്യുന്നു

Janayugom Online

അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി ജോയിൻകൗൺസിൽ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കലക്ടറേറ്റിന് സമീപം കൊല്ലം മാനവീയം വീഥിയിൽ നടന്ന ഏകതാ സദസ്സ് പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉത്‌ഘാടനം ചെയ്യുന്നു