September 29, 2023 Friday

Related news

September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023
September 4, 2023
August 12, 2023
August 2, 2023
July 24, 2023
July 13, 2023

ഉക്രെയ്‌നിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇടപെടണം : ബിനോയ് വിശ്വം എംപി

Janayugom Webdesk
തിരുവനന്തപുരം
February 24, 2022 11:02 pm

കടുത്ത സൈനിക സംഘർഷങ്ങൾ നടക്കുന്ന ഉക്രെയ്‍നിൽ നിന്ന് ഇന്ത്യൻ പൗരൻമാരെയും വിദ്യാർത്ഥികളെയും അതിവേഗം രക്ഷിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നു സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു. വലിയ സൈനിക സംഘർഷങ്ങൾ സംഭവിക്കുന്ന ഉക്രെയ്‍നിലെ സാഹചര്യങ്ങൾ അതീവ ഗുരുതരമാണ്. ഉക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും കേന്ദ്രസർക്കാർ കൈകൊള്ളണം. റയിൽ — റോഡ് മാർഗങ്ങളിലൂടെ പൗരൻമാരെ രക്ഷിക്കാൻ ആ മേഖലയിലെ ഇന്ത്യൻ എംബസികളെ സജ്ജമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് എഴുതിയ കത്തിൽ ബിനോയ്‌ വിശ്വം ആവശ്യപ്പെട്ടു.

Eng­lish sum­ma­ry; Inter­vene to res­cue those trapped in Ukraine: Binoy Vish­wam MP

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.