October 2, 2022 Sunday

Related news

September 13, 2022
September 12, 2022
August 21, 2022
July 27, 2022
July 12, 2022
June 10, 2022
May 30, 2022
May 29, 2022
April 5, 2022
March 8, 2022

യുവകലാസാഹിതി ഓൺലൈൻ കലോത്സവം; ലോഗോ ക്ഷണിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
June 23, 2021 3:42 pm

യുവകലാസാഹിതി, യുഎഇ തലത്തിൽ ജൂലൈ മുതൽ ആഗസ്ത് വരെ നടത്തുന്ന ഓൺലൈൻ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കുന്ന കലാകാരന് പ്രത്യേക പുരസ്‍കാരം നൽകുന്നതാണ്. 6 വയസ്സ് മുതൽ 17 വയസ്സുവരെ ഉള്ള യുഎഇൽ പഠിക്കുന്ന വിദ്യാർത്ഥികളെ വിവിധ ക്യാറ്റഗറികളാക്കി തിരിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

 

 

വിവിധ എമിറേറ്റുകളിലെ മത്സരത്തിന് ശേഷം അതിലെ വിജയികളെ ഉൾക്കൊള്ളിച്ചു യു എ ഇ തല മത്സരങ്ങൾ ഉണ്ടാകും. ലോഗോ എൻട്രികൾ ജൂൺ 30 ന് മുമ്പ് [email protected] എന്ന വിലാസത്തിലോ, +971562410791 എന്ന What­sApp നമ്പറിലേക്കോ അയക്കേണ്ടതാണ്.

Eng­lish sum­ma­ry: Invit­ing Logos for Yuvakalasahithi Online Arts Festival
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.