Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

July 21, 2021, 3:54 pm

കേ​ര​ള​ത്തി​ലേ​ക്ക് സ്ഥലം മാ​റ്റം ല​ഭി​ക്കാ​തെ മലയാളികളായ ഐ ​ഒ ബി ജീവനക്കാര്‍

Janayugom Online

കേരള ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ജോ​​ലി​​ചെ​​യ്യു​​ന്ന ഇ​​ന്ത്യ​​ന്‍ ഓ​​വ​​ര്‍​​സീ​​സ് ബാ​​ങ്കി​ലെ മ​​ല​​യാ​​ളി ജീ​​വ​​ന​​ക്കാ​​ര്‍​​ക്ക് സ്വ​​ന്തം സം​​സ്ഥാ​​ന​​ത്തേ​​ക്കു സ്ഥ​​ലം​​മാ​​റ്റം ന​​ല്‍​​കാ​​തെ മാ​​നേ​​ജ്​​​മെ​​ന്‍​​റ്​ പീ​​ഡി​​പ്പി​​ക്കു​​ന്ന​​താ​​യി പ​​രാ​​തി. ത​​മി​​ഴ്‌​​നാ​​ട്ടി​​ലും ക​​ര്‍​​ണാ​​ട​​ക​​യി​​ലും എ​​ട്ടും അ​​തി​​ല​​ധി​​ക​​വും വ​​ര്‍​​ഷ​​ങ്ങ​​ളാ​​യി ജോ​​ലി​​ചെ​​യ്യു​​ന്ന ഓ​​ഫി​​സ​​ര്‍​​മാ​​രാ​​ണ് മാ​​നേ​​ജ്മെ​​ന്‍​​റി​െ​​ന്‍​​റ പി​​ടി​​വാ​​ശി​​ക്കു മു​​ന്നി​​ല്‍ ബ​​ലി​​യാ​​ടാ​​കു​​ന്ന​​ത്. കേ​​ര​​ള​​ത്തിന്റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​​നി​​ന്നു​​ള്ള 250ല​ധി​കം ഓ​​ഫി​സ​​ര്‍​​മാ​​രി​​ല്‍ മി​​ക്ക​​വ​​രു​​ടെ​​യും കു​​ടും​​ബ​​ങ്ങ​​ള്‍ നാട്ടിലാണ്.

ഇ​​വ​​രി​​ല്‍ പ​​ല​​രു​​ടെ​​യും ഭാ​​ര്യ​​മാ​​ര്‍ നാ​​ട്ടി​​ല്‍ ജോ​​ലി​​യു​​ള്ള​​വ​​രാ​​യ​​തി​​നാ​​ല്‍ കു​​ടും​​ബ​​ത്തെ കൂ​​ടെ​ താ​​മ​​സി​​പ്പി​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യു​​മാ​​ണ്. ത​​മി​​ഴ്നാ​​ട്ടി​​ലാ​​ണ് കൂ​​ടു​​ത​​ല്‍ മ​​ല​​യാ​​ളി ജീ​​വ​​ന​​ക്കാ​​രു​​ള്ള​​ത്.2013നു​​ശേ​​ഷ​​മാ​​ണ് ​ഐ.​​ഒ.​​ബി ജീ​​വ​​ന​​ക്കാ​​രു​​ടെ സ്ഥ​​ലം​​മാ​​റ്റം നി​ര്‍​​ത്ത​​ലാ​​ക്കി​​യ​​ത്. പു​​തി​​യ ജീ​​വ​​ന​​ക്കാ​​രെ എ​​ടു​​ക്കു​​ന്നി​​ല്ല, ബാ​​ങ്കി​​ന്​ ബി​​സി​​ന​​സ് കു​​റ​​വാ​​ണ്​ തു​​ട​​ങ്ങി​​യ ന്യാ​​യ​​ങ്ങ​​ളാ​​ണ് മാ​​നേ​​ജ്‌​മെന്റ് ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്. ജീ​​വ​​ന​​ക്കാ​​രു​​ടെ സ്ഥ​​ലം​​മാ​​റ്റം സം​​ബ​​ന്ധി​​ച്ച്‌ ബാ​​ങ്കി​​ന് വ്യ​​ക്ത​​മാ​​യ ഒ​​രു ന​യം ഇ​​ല്ലെ​​ന്നാ​​ണ് ഇ​​വ​​ര്‍ പറയുന്നത്.

യൂ​​ണി​​യ​​നാ​​ണെ​​ങ്കി​​ല്‍ ജീ​​വ​​ന​​ക്കാ​​രു​​ടെ ആ​​വ​​ശ്യം ചെ​​വി​​ക്കൊ​​ള്ളു​​ന്നു​​മി​​ല്ല. എ​​ന്നാ​​ല്‍, യൂ​​നി​​യ​​ന്‍ നേ​​താ​​ക്ക​​ള്‍ ഇ​​ട​​പെ​​ട്ട്​ സ്വ​​ന്ത​​ക്കാ​​ര്‍​​ക്ക് സ്ഥ​​ലം​​മാ​​റ്റം സം​​ഘ​​ടി​​പ്പി​​ച്ചു​​കൊ​​ടു​​ക്കു​​ന്നു​​മു​​ണ്ട്. കേ​​ര​​ള​​ത്തി​​ലെ ബാ​​ങ്കു​​ക​​ളി​​ല്‍ മൂ​​ന്നു വ​​ര്‍​​ഷം പൂ​​ര്‍​​ത്തി​​യാ​​ക്കി​​യ എ​​ല്ലാ ജീ​​വ​​ന​​ക്കാ​​ര്‍​​ക്കും സ്ഥ​​ലം​മാ​​റ്റം നി​​ര്‍​​ബ​​ന്ധ​​മാ​​ണ്. ഇ​​തൊ​​ന്നും പ​​േ​ക്ഷ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ന​​ട​​പ്പാ​​കു​​ന്നി​​ല്ല. ജീ​​വ​​ന​​ക്കാ​​ര്‍​​ക്ക് അ​​ര്‍​​ഹ​​മാ​​യ ലീ​​വും മാ​​നേ​​ജ്‍മെ​​ന്‍​​റ്​ നി​​ഷേ​​ധി​​ക്കു​​ന്ന​​താ​​യി ആരോപണമുണ്ട്.

മാ​​നേ​​ജ്മെ​​ന്‍​​റിന്റെ ​ പ്ര​​തി​​കാ​​ര​ന​​ട​​പ​​ടി​​ക​​ള്‍ ഭ​​യ​​ന്ന്​ ബാ​​ങ്കി​​നെ​​തി​​രെ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ മ​​ടി​​ക്കു​​ക​​യാ​​ണ് ഇ​​വ​​ര്‍. യൂ​​നി​​യ​​ന്‍ പി​​ന്തു​​ണ​​യി​​ല്ലാ​​ത്ത​​തും ഇ​​വ​​രെ പ്ര​​യാ​​സ​​പ്പെ​​ടു​​ത്തു​​ന്നു. ഓ​​ള്‍ ഇ​​ന്ത്യ ബാ​​ങ്കേ​​ഴ്സ് കോ​​ഓ​ഡി​​നേ​​ഷ​​ന്‍ ക​​മ്മി​​റ്റി​​യി​​ല്‍ അം​​ഗ​​മാ​​ണ് ഐ.​​ഒ.​​ബി ഓ​​ഫി​​സേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍. എ​​ന്നാ​​ല്‍, ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ജോ​​ലി​​ചെ​​യ്യു​​ന്ന മ​​ല​​യാ​​ളി​​ക​​ളാ​​യ ഓ​​ഫി​​സ​​ര്‍​​മാ​​രോ​​ട് യൂ​​നി​​യ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ ചി​​റ്റ​​മ്മ​ന​​യം സ്വീ​​ക​​രി​​ക്കു​​ന്നു​​വെ​​ന്നാ​​ണ്​ ആ​​രോ​​പ​​ണം.

ENGLISH SUMMARY:IOB employ­ees who are Malay­alees who have not trans­fer to kerala
You may also like this video