6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 5, 2024
October 4, 2024
October 3, 2024
October 1, 2024
September 28, 2024
September 24, 2024
September 21, 2024
September 19, 2024
September 18, 2024

ഐപിഎല്‍ വാതുവയ്പ്: സിബിഐ കേസെടുത്തു

Janayugom Webdesk
ന്യൂഡൽഹി
May 14, 2022 10:17 pm

2019 ല്‍ നടന്ന വിവാദമായ ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ സിബിഐ ഫയല്‍ ചെയ്തു. ഐപിഎല്‍ വാതുവയ്പ് ശൃംഖലയ്ക്ക് പാകിസ്ഥാനുമായുള്ള ബന്ധമായിരിക്കും സിബിഐ അന്വേഷിക്കുക.

ഡൽഹി സ്വദേശി ദിലീപ് കുമാർ, ഹൈദരാബാദിൽ നിന്നുള്ള ഗുർറാം വാസു, ഗുർറാം സതീഷ് എന്നിവരെയാണ് എഫ്‌ഐആറിൽ പ്രതി ചേർത്തിരിക്കുന്നത്. 2013 മുതൽ ശൃംഖല പ്രവർത്തിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. വാതുവയ്പിലൂടെ ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം ഹവാല ഇടപാടുകൾ ഉപയോഗിച്ച് വിദേശരാജ്യങ്ങളിലുള്ള കൂട്ടാളികളുമായി പങ്കിടുന്നുവെന്നും എഫ്ഐആറിൽ ആരോപിക്കുന്നു.

Eng­lish Sum­ma­ry: IPL bet­ting: CBI files case

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.