ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്

Web Desk
Posted on May 13, 2019, 1:06 am

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്‍സിന് പരാജപ്പെടുത്തിയാണ്  മുംബൈ വിജയ കിരീടം ചൂടിയത്.

മുംബൈ ഇന്ത്യന്‍സിന് ഇത് നാലാം ഐ.പി.എല്‍ കിരീടമാണ്.  ജസ്പ്രീത് ബുമ്രയാണ് മാന്‍ ഓഫ് മാച്ച്.