18 April 2024, Thursday

Related news

March 22, 2024
March 21, 2024
March 18, 2024
March 12, 2024
December 19, 2023
November 15, 2023
June 20, 2023
June 3, 2023
May 29, 2023
May 29, 2023

ഐപിഎല്‍; ആദ്യ അര്‍ധസെഞ്ച്വറി അടിച്ച് വിരാട് കോലി

Janayugom Webdesk
മുംബൈ
April 30, 2022 7:24 pm

ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ അര്‍ധസെഞ്ച്വറി അടിച്ച് വിരാട് കോലി. ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കമാണ് കോലി നല്‍കിയത്. മുഹമ്മദ് ഷമിയെ തുടരെ രണ്ട് ബൗണ്ടറി അടിച്ചാണ് കോലി ബാറ്റിങ് തുടങ്ങിയത്. 

ഡുപ്ലസിസ് മടങ്ങിയിട്ടും രജത്തിനൊപ്പം നിന്ന് കോലി റണ്‍സ് കണ്ടെത്തി. 45 പന്തില്‍ നിന്നാണ് കോലി അര്‍ധസെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ കോലിയുടെ 43ാമത്തെ അര്‍ധ സെഞ്ച്വറിയാണ് ഇത്. കോലിക്ക് പിന്നാലെ രജത്തും അര്‍ധസെഞ്ച്വറി നേടി. 29 പന്തില്‍ നിന്നാണ് രജത് അര്‍ധ ശതകം പിന്നിട്ടത്.

Eng­lish Summary:IPL; Virat Kohli hits first half century
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.