Web Desk

ടെ​ഹ്റാ​ൻ

January 22, 2020, 9:37 am

യു​ക്രെ​യ്ൻ വി​മാ​നം വീ​ഴ്ത്തി​യ​ത് റ​ഷ്യ​ൻ മി​സൈ​ലു​ക​ൾ പ്ര​യോ​ഗിച്ച്: സ്ഥി​രീ​ക​രി​ച്ച് ഇറാൻ

Janayugom Online

യു​ക്രെ​യ്ൻ യാ​ത്രാ​വി​മാ​നം ടെ​ഹ്റാ​നി​ൽ വെ​ടി​വെ​ച്ചി​ട്ട​ത് റ​ഷ്യ​ൻ മി​സൈ​ലു​ക​ൾ പ്ര​യോ​ഗിച്ചാണെന്ന് ഇറാൻ വ്യക്തമാക്കി. റ​ഷ്യ​ൻ നി​ർ​മി​ത ടോ​ർ എം1 ​ഉ​പ​രി​ത​ല മി​സൈ​ലു​ക​ൾ ഉപ​യോ​ഗി​ച്ചാ​ണ് യു​ക്രെ​യ്ൻ വി​മാ​നം തകർത്തത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​റാ​ൻ ഇ​ക്കാ​ര്യം സ്ഥിരീകരിച്ചത്.

ര​ണ്ടു മി​സൈ​ലു​ക​ളാ​ണു പ്ര​യോ​ഗി​ച്ച​ത്. അ​മേ​രി​ക്ക​യു​ടെ ക്രൂ​സ് മി​സൈ​ലാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചാ​ണ് യു​ക്രെ​യ്ൻ വി​മാ​ന​ത്തി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു നേ​ര​ത്തെ ഇ​റാ​ൻ സ​മ്മ​തി​ച്ചി​രു​ന്നു. കഴിഞ്ഞ ജനുവരി 8 നു ടെഹ്റാനിൽനിന്നു പറന്നുയർന്ന ഉടനെയാണു 176 പേരുമായി വിമാനം മിസൈലേറ്റു വീണത്.

YOU MAY ALSO LIKE THIS VIDEO