Sunday
25 Aug 2019

അ​മേ​രി​ക്ക അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും സൃ​ഷ്ടി​ക്കുന്നു ; ഇ​റാ​ന്‍

By: Web Desk | Tuesday 14 May 2019 2:43 PM IST


ന്യൂ​ഡ​ല്‍​ഹി: ഇറാനെതിരെ അ​മേ​രി​ക്ക അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​നി​യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മു​ഹ​മ്മ​ദ് ജാ​വേ​ദ് സ​രീ​ഫ് പറഞ്ഞു.  ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ അ​മേ​രി​ക്ക​യു​മാ​യു​ള്ള ഭി​ന്ന​ത സം​ബ​ന്ധി​ച്ച്‌ കടുത്ത വി​മ​ര്‍​ശ​ന​മാണ് ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഉയര്‍ത്തിയത്.

ഒ​രി​ക്ക​ലും ഇ​റാ​ന്റെ ഭാഗത്ത് നിന്ന് യു എസുമായുള്ള പ്ര​ശ്ന​ങ്ങ​ള്‍ മൂ​ര്‍​ച്ഛി​ക്കു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കി​യി​ട്ടി​ല്ലെ​ന്നും സ​രീ​ഫ് കൂട്ടിച്ചേര്‍ത്തു .

Related News