ഇറാൻ വൈസ് പ്രസിഡന്റിന് കൊവിഡ് 19. ഇറാനിയൻ വനിത കുടുംബകാര്യ വകുപ്പ് വൈസ് പ്രസിഡന്റ് മസോമെ ഇബ്ദിക്കാറിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈറസ് പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് വൈസ് പ്രസിഡന്റിന് തന്നെ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 254 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 26 പേർ മരണപ്പെട്ടു. ചൈന കഴിഞ്ഞാൽ കൊറോണ ബാധിച്ചുള്ള മരണ നിരക്ക് ഏറ്റവും കൂടുതൽ ഇറാനിലാണ്.
English Summary; Iranian vice president tests positive for COVID-19
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.