October 2, 2023 Monday

Related news

September 9, 2023
August 11, 2023
August 7, 2023
August 3, 2023
July 17, 2023
July 16, 2023
July 14, 2023
July 8, 2023
June 28, 2023
June 26, 2023

ഐ​എ​സ് ബോം​ബ് ആ​ക്ര​മ​ണം; ഇ​റാ​ഖി​ൽ പൊലീ​സു​കാ​ര​ൻ കൊല്ലപ്പെട്ടു

Janayugom Webdesk
ബാ​ഗ്ദാ​ദ്
September 12, 2021 10:52 am

ഇ​റാ​ഖി​ല്‍ ഐ​എ​സ് ഭീ​ക​ര​ര്‍ ന​ട​ത്തി​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ടു. നി​ന​വെ പ്ര​വ​ശ്യ സ്വ​ദേ​ശി​യാ​യ ഖ​ലീ​ദ് അ​ല്‍ സ​ര്‍​ഹീ​ദ് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ഖ്മൂ​ര്‍ പ​ട്ട​ണ​ത്തി​ന​ടു​ത്ത ഗ്രാ​മ​ത്തി​ല്‍ ഐ​എ​സ് ഭീ​ക​ര​ര്‍ ഇ​റാ​ഖി സൈ​ന്യ​ത്തെ ആ​ക്ര​മി​ച്ചി​രു​ന്നു. ഈ ​ഭീ​ക​ര​രെ നേ​രി​ടാ​ന്‍ നി​യോ​ഗി​ച്ച സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു ഖ​ലീ​ദ്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ ചോ​ദ്യം ചെയ്യുകയാണ്.

ENGLISH SUMMARY:IS bomb­ing; A police offi­cer has been killed in Iraq
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.