October 1, 2023 Sunday

Related news

October 1, 2023
September 30, 2023
September 30, 2023
September 30, 2023
September 30, 2023
September 29, 2023
September 28, 2023
September 28, 2023
September 28, 2023
September 25, 2023

ഐ എസ് ബന്ധം; കണ്ണൂരിൽ രണ്ട് യുവതികള്‍ അറസ്റ്റില്‍

Janayugom Webdesk
കണ്ണൂര്‍
August 17, 2021 1:56 pm

ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ രണ്ട് യുവതികളെ ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് ഇവരെ പിടികൂടിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഗ്രൂപ്പുണ്ടാക്കി ഐ എസ് ആശയ പ്രചാരണം നടത്തിയെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. ഇവരുടെ കൂട്ടാളിയായ മുസാദ് അൻവർ എന്നയാളെ എന്‍ഐഎ നേരത്തെ അറസ്റ്റുചെയ്തിരുന്നു.

Eng­lish summary:IS con­nec­tion, two women arrest­ed from Kannur

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.