16 April 2024, Tuesday

Related news

January 18, 2024
November 9, 2023
September 16, 2023
January 30, 2023
January 27, 2023
January 16, 2023
December 22, 2022
December 21, 2022
December 1, 2022
September 30, 2022

യുഎസ് നടത്തിയ ആക്രമണത്തില്‍ ഐഎസ് നേതാവ് ബിലാൽ അൽ സുഡാനി കൊല്ലപ്പെട്ടു

Janayugom Webdesk
മൊഗാദിഷു
January 27, 2023 4:55 pm

വടക്കൻ സൊമാലിയയിൽ യുഎസ് സൈനിക ആക്രമണത്തില്‍ ഐഎസ് നേതാവും 10 ഭീകരരും കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പ്രധാന നേതാവ് ബിലാൽ അൽ‑സുഡാനി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. വടക്കൻ സൊമാലിയയില്‍ യുഎസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ബിലാല്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

സൊമാലിയയിൽ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ട യുഎസ് സൈനിക റെയ്ഡിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. 

Eng­lish Sum­ma­ry: IS leader Bilal al-Sudani was killed in a US strike

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.