ഡൽഹി: മൂന്ന് ഐഎസ് ഭീകരർ ഡൽഹിയിൽ പിടിയിലായി. സംശയാദ്പദമായ വസ്തുക്കളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ വസീറാബാദിൽ നടന്ന ഏറ്റുമുട്ടലിനൊടുവിൽ ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഭീകരരെ പിടികൂടിയത്.
ഇവര്‍ തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. ലോധി കോളനിയിലെ ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍ മൂന്ന് സ്പെഷ്യല്‍ സെല്‍ ടീം ഇവരെ ചോദ്യം ചെയ്തു വരുകയാണ്. ഇവർക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും ഐഎസ് മോഡൽ ആക്രമണങ്ങള്‍ക്ക് ഇവര്‍ പദ്ധതിയിട്ടിരുന്നതായും സ്പെഷ്യല്‍ സെല്‍ അറിയിച്ചു.
English Summery: IS terrorists arrested in delhi
YOU MAY ALSO LIKE…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.