8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

June 1, 2022
May 31, 2022
May 30, 2022
May 29, 2022
May 28, 2022
May 27, 2022
May 17, 2022
May 16, 2022
May 16, 2022
May 15, 2022

എന്റെ കേരളം അരങ്ങില്‍ ഇന്ന് കണ്ണൂര്‍ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നിലാവ്

Janayugom Webdesk
കോഴിക്കോട്
April 24, 2022 11:00 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേള 2022 നോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് വൈകുന്നേരം 3.00 മണിക്ക് വകുപ്പ് തല സെമിനാര്‍, 4ന് വീര പഴശ്ശിരാജ ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന വില്ലടിച്ചാന്‍ പാട്ട്. 4.30ന് സംവാദം — നാളെയുടെ കോഴിക്കോട് (ഡോ. എം കെ മുനീര്‍, ലിന്റോ ജോസഫ്, കെ എം സച്ചിന്‍ദേവ്, ഷീജ ശശി, മുസാഫര്‍ അഹമ്മദ്, പി ഗവാസ്), 7ന് ഓപ്പണ്‍ സ്റ്റേജില്‍ സിഗ്നേച്ചര്‍ കോഴിക്കോട് അവതരിപ്പിക്കുന്ന മധുവൂറും മലയാളം. 7.30ന്
കണ്ണൂര്‍ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നിലാവ്.

Eng­lish sum­ma­ry; Ishal Nilav pre­sent­ed by Kan­nur Sherif and team on ente Ker­alam stage cali­cut today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.