Tuesday
16 Jul 2019

ഐഎസ് സാന്നിധ്യം: തീരദേശ സുരക്ഷ ശക്തമാക്കും; മുഖ്യമന്ത്രി

By: Web Desk | Tuesday 28 May 2019 10:29 AM IST


തിരുവനന്തപുരം: ഐഎസ് സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ തീരദേശ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇന്റലിജന്‍സ് സംവിധാനം ആരംഭിച്ചെന്നും വിവരങ്ങള്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി പങ്കുവയ്ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

You May Also Like This:

Related News