October 1, 2022 Saturday

Related news

September 30, 2022
September 15, 2022
August 11, 2022
March 5, 2022
December 18, 2021
September 16, 2020
July 26, 2020

കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള 11 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​രു​ടെ സാന്നിധ്യം

Janayugom Webdesk
തിരുവനന്തപുരം
September 16, 2020 11:22 am

കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള 11 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം രാ​ജ്യ​സ​ഭ​യെ അറിയിച്ചത്.

കേ​ര​ളം, ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്​നാ​ട്, പ​ശ്ചി​മ​ബം​ഗാ​ൾ, രാ​ജ​സ്ഥാ​ൻ, ബീ​ഹാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ജ​മ്മു​കാ​ഷ്മീ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഐ​എ​സി​ൻറെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ഐ​സി​ൻറെ സാ​ന്നി​ധ്യ​വു​മാ​യോ ഐ​എ​സ് അ​നു​കൂ​ല നി​ല​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടോ 122 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട സം​സ്ഥാ​ന​ങ്ങ​ളി​ൽ ഐ​സി​ൻറെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നും ഐ​എ​സി​നെ നേ​രി​ട്ട് പി​ന്തു​ണ​യ്ക്കു​ന്ന സ​മീ​പ​നം പു​ല​ർ​ത്തു​ന്ന വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും സ​ജീ​വ​മാ​ണെ​ന്നും കേ​ന്ദ്രം വ്യക്തമാക്കി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.