3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

ഇറാനിൽ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ ആക്രമണം; അഞ്ച് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

Janayugom Webdesk
ടെഹ്‌റാൻ
February 28, 2026 4:18 pm

ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിലുണ്ടായ യുദ്ധസമാനമായ സാഹചര്യം അതീവ ഗുരുതരമായ തലത്തിലേക്ക്. തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള ഒരു പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു. ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ ആർ എൻ എ ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവിലെ സംഘർഷങ്ങൾക്കിടയിൽ പ്രദേശവാസികള്‍ കൊല്ലപ്പെടുന്ന ഏറ്റവും ദാരുണമായ സംഭവങ്ങളിലൊന്നാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.