കൊല്ലം കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ വേടർസമാജം ഭാരവാഹികൾക്ക് നേരെ നടത്തുന്ന അവഗണനയ്ക്കും, മാനസിക പീഡനങ്ങൾക്കുമെതിരെ കേരള വേടർസമാജത്തിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ദേശീയ ജനവേദി കേന്ദ്രസമിതി അധ്യക്ഷൻ ശ്രീ മന്ദിരം പ്രതാപൻ ഉത്ഘാടനം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.