December 3, 2022 Saturday

Related news

October 29, 2022
October 29, 2022
October 17, 2022
October 5, 2022
August 11, 2022
August 9, 2022
June 28, 2022
June 27, 2022
June 24, 2022
June 9, 2022

വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ ദേശീയ പാത ഇടിഞ്ഞു താഴ്ന്നു; വീഡിയോ

Janayugom Webdesk
ഇറ്റാനഗര്‍
June 3, 2021 12:17 pm

അരുണാചല്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് ദേശീയപാതയുടെ ഒരുഭാഗം തകര്‍ന്നുവീണു. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ റോഡിന്റെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു.ഇറ്റാനഗറിനെയും നഹര്‍ലഗൂനെയും ബന്ധിപ്പിക്കുന്ന എൻഎച്ച് 415ന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്.

അപകടത്തില്‍ ആളപായമൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. അടുത്തിടെയാണ് റോഡിന്റെ പണി പൂര്‍ത്തീകരിച്ചത്. സംഭവത്തില്‍ പ്രാദേശിക ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഹൈവേ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Eng­lish Sum­ma­ry : itana­gar nation­al high­way road broke in rain

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.