കൊല്‍ക്കത്ത: ഐപിഎല്‍ 2020 സീസണിലേക്കുള്ള താരലേലത്തില്‍ ഏറ്റവും വിലയേറിയ താരമായി പാറ്റ് കമ്മിന്‍സ്. 15.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴസാണ് താരത്തെ സ്വന്തമാക്കിയത്. രണ്ടു കോടി രൂപ അടിസ്ഥാന വിലയുമായി ലേലത്തിനെത്തിയ കമ്മിന്‍സിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊല്‍ക്കത്ത തങ്ങളുടെ തട്ടകത്തില്‍ എത്തിച്ചത്.
അതേസമയം 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന മാക്സ്വെലിനെ10.75 കോടി രൂപയ്ക്ക് കിങ്സ് ഇലവന് പഞ്ചാബും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ് 10 കോടി രൂപയ്ക്ക് ആര്‍സിബിയിലും വെസ്റ്റിന്‍ഡീസ് താരം ഷെല്‍ഡണ്‍ കോട്രല്‍ 8.5 കോടിക്ക് കിങ്സ് ഇലവന് പഞ്ചാബിലും നേഥന്‍ കൂള്‍ട്ടര്‍നീല്‍ 8 കോടിക്ക് മുംബൈ ഇന്ത്യന്സിസിലും ഇംഗ്ലണ്ട് താരം സാം കറന് 5.5 കോടിക്ക് ചെന്നൈയിലും ഇംഗ്ലണ്ട് നായകന് ഒയിന്‍ മോര്ഗന് 5.25 കോടി രൂപയ്ക്ക് കൊല്‍ക്കത്തയിലും ആരോണ്‍ ഫിഞ്ച് 4.40 കോടി രൂപയ്ക്ക് ആര്‍സിബിയിലും എത്തി. ഇന്ത്യന്‍ താരങ്ങളില്‍ പിയൂഷ് ചൗള, ജയ്ദേവ് ഉനദ്കട്, റോബിന് ഉത്തപ്പ എന്നിവര്‍ക്കാണ് കൂടുതല്‍ തുക ലഭിച്ചത്. പിയൂഷ് ചൗളയെ 6.75 കോടിയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സും ജയ്ദേവ് ഉനദ്കട്, റോബിന് ഉത്തപ്പ എന്നിവരെ മൂന്ന് കോടിക്ക് രാജസ്ഥാന് റോയല്‍സും സ്വന്തമാക്കി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഈ വര്‍ഷം റിലീസ് ചെയ്ത ഓസീസ് താരം ക്രിസ് ലിന്നിനെയാണ് ആദ്യം ലേലത്തിന് അവതരിപ്പിച്ചത്. അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് ലിന്നിനെ സ്വന്തമാക്കി. 12 രാജ്യങ്ങളില്‍നിന്നായി 332 താരങ്ങളാണു ലേലത്തിനുള്ളത്. ഇതില്‍ 73 പേര്‍ക്കാണ് അവസരം. 42.70 കോടി രൂപ ചെലവഴിക്കാന്‍ അനുമതിയുള്ള കിങ്സ് ഇലവന് പഞ്ചാബാണു ലേലത്തിനെത്തുന്ന ടീമുകളില്‍ ഏറ്റവും സമ്പന്നര്‍.
ലേലത്തെക്കുറിച്ച് അറിയാം…
.@rajasthanroyals rope in @robbieuthappa — Halla Bol time guys? @Vivo_India #IPLAuction pic.twitter.com/hvtvf2umUy
— IndianPremierLeague (@IPL) December 19, 2019
Blue and gold this season for Nathan Coulter-Nile @mipaltan @Vivo_India #IPLAuction pic.twitter.com/F1KXoJgqTt
— IndianPremierLeague (@IPL) December 19, 2019
.@ChennaiIPL — Happy to have Piyush Chawla in yellow this season? @Vivo_India #IPLAuction pic.twitter.com/bIQA6ACzLr
— IndianPremierLeague (@IPL) December 19, 2019
Sheldon Cottrell has found a home in @lionsdenkxip this season @Vivo_India #IPLAuction 🙂🙂 pic.twitter.com/yeyTIPSt1o
— IndianPremierLeague (@IPL) December 19, 2019
Australia Spinner Adam Zampa is UNSOLD #IPLAuction
— IndianPremierLeague (@IPL) December 19, 2019
.@JasonRoy20 will be heading to @DelhiCapitals this season. Are you guys happy with this move? @Vivo_India #IPLAuction pic.twitter.com/sv8hozEFeA
— IndianPremierLeague (@IPL) December 19, 2019
.@AaronFinch5 will also head to @RCBTweets this season @Vivo_India #IPLAuction pic.twitter.com/zFQX44ZxsM
— IndianPremierLeague (@IPL) December 19, 2019
A good deal by @RCBTweets for all-rounder @Tipo_Morris you reckon? @Vivo_India #IPLAuction pic.twitter.com/o3eG8RyZCt
— IndianPremierLeague (@IPL) December 19, 2019
.@CurranSM will be in Yellow this season for @ChennaiIPL @Vivo_India #IPLAuction pic.twitter.com/wpiwngHnp5
— IndianPremierLeague (@IPL) December 19, 2019
.@Gmaxi_32 is heading to @lionsdenkxip this season. That was some bid by KXIP @Vivo_India #IPLAuction pic.twitter.com/xKCV8LNTWL
— IndianPremierLeague (@IPL) December 19, 2019
.@KKRiders say HI to @patcummins30 😮😎👍 @Vivo_India #IPLAuction pic.twitter.com/23jEGFaHKc
— IndianPremierLeague (@IPL) December 19, 2019