അഖിലേന്ത്യ കിസാൻസഭ സംസ്ഥാന പ്രസിഡന്റായി അഡ്വ ജെ വേണുഗോപാലൻ നായരേയും സെക്രട്ടറിയായി വി ചാമുണ്ണിയേയും ഉള്‍പ്പെടെ 93 അംഗ സംസ്ഥാന കൗൺസിലിനേയും സമ്മേളനം തെരഞ്ഞെടുത്തു. കേന്ദ്ര സർക്കാർ പിന്തുടരുന്ന കർഷക വിരുദ്ധ — ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനുളള തീരുമാങ്ങൾ മൂന്ന് ദിവസമായി ഇവിടെ നടന്നുവന്ന സമ്മേളനം കൈക്കൊണ്ടു.
ENGLISH SUMMARY: venugopan nair president and v chamuni secrtary of kissan sabha
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.