മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ അപകടത്തെ തുടർന്ന് അനാരോഗ്യം മൂലം സിനിമയിൽ നിന്ന് വർഷങ്ങളായി വിട്ടു നിൽക്കുകയാണ്. ജഗതിയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവിന് ആരാധകർ ഒന്നടങ്കം പ്രാർത്ഥനയിലുമാണ്. അതിനിടെയാണ് ഒരു പരസ്യ ചിത്രത്തിലൂടെ അദ്ദേഹം അഭിനയലോകത്തേക്ക് വീണ്ടും എത്തിയിരിക്കുന്നത്. ഗോകുലം ഗ്രൂപ്പിന്റെ പരസ്യത്തിലാണ് ഗോകുലം ഗോപാലനൊപ്പം ജഗതി ശ്രീകുമാറും അഭിനയിച്ചിരിക്കുന്നത്. ജഗതിയുടെ മകൻ സംവിധാനം ചെയ്ത് അഭിനയിക്കുകയും ചെയ്യുന്ന പരസ്യ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
YOU MAY ALSO LIKE THIS VIDEO