ജമ്മുകശ്മീരിലെ ബന്ദിപ്പോരെയിൽ രണ്ട് ഭീകരരെ സൈന്യം വെടിവച്ച് കൊന്നു

Web Desk
Posted on November 11, 2019, 1:23 pm

ശ്രീനഗർ: വടക്കൻ കശ്മീരിലെ ബന്ദിപ്പൊര ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ തിങ്കളാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഞായറാഴ്ചയും സൈന്യവും ഭീകരരുമായുണ്ടായ വെടിവയ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.

ഭീകരരെ കുറിച്ചുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തെരച്ചിലിലാണ് ഇവർ കൊല്ലപ്പെട്ടത്.